malludaily.in
മോഹൻലാൽ എസ്എഫ്ഐ പ്രവർത്തകനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്; നടൻ അനിൽ പി നെടുമങ്ങാട്
നടൻ മോഹൻലാലിൻ്റെ ബിജെപി സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾക്കിടയിൽ വേറിട്ട സ്വരമായി നടൻ അനിൽ പി നെടുമങ്ങാട്. കോളേജ് പഠന കാലത്ത് മോഹൻലാൽ ഒരു എസ്എഫ്ഐ പ്രവർത്തകനായിരുന്നുവെന്ന് താൻ കേട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു അനിലിൻ്റെ വെളിപ്പെടുത്തൽ. എംജി കോളേജിൽ എസ്എഫ്ഐയുടെ പ്രതാപകാലം മോഹൻലാൽ പഠിച്ചിരുന്നപ്പോളായിരുന്നുവെന്നും അന്ന് അദ്ദേഹമായിരുന്നു