malludaily.in
പേരൻപിനു ശേഷം മമ്മൂട്ടി-റാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
മമ്മൂട്ടി എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവിനെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാലോകം സ്‌ക്രീനില്‍ കാണും. പേരന്‍പ് എന്ന തമിഴ് ചിത്രത്തെ മമ്മൂട്ടി ആരാധകരും സിനിമാസ്വാദകരും വരവേല്‍ക്കുന്നതിങ്ങനെയാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രത്തിലൂടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം താരം തമിഴിലെത്തുമ്പോള്‍ വലിയ സ്വീകരണം ലഭിക്കുന്നതും അതിനായി