malludaily.in
മമ്മൂട്ടിയേക്കാള്‍ വലിയ നടനാണ് ദുൽഖർ എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കാനാണ് മമ്മൂക്ക ആഗ്രഹിക്കുന്നത്!
എല്ലാവരുടെയും കുഞ്ഞിക്ക അല്ലെങ്കിൽ ഡിക്യൂ 'സെക്കന്റ് ഷോ' എന്ന ചെറിയ ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് അരങ്ങേറിയത്. സെക്കന്റ് ഷോ ഒരു വിജയമായി മാറിയപ്പോള്‍ ദുല്‍ക്കറിനെത്തേടി നിര്‍മ്മാതാക്കളും സംവിധായകരുമെത്തി. പതിയെപ്പതിയെ ദുല്‍ക്കര്‍ യുവസൂപ്പര്‍താരമായി മാറി. എന്നാല്‍ മകന്റെ ഈ വിജയത്തിന് പിന്നില്‍ പിതാവായ മമ്മൂട്ടിയുടെ ഒരു സഹായവും ഉണ്ടായിരുന്നില്ല എന്നത്