malludaily.in
ജയറാം നായകനാകുന്ന ലോനപ്പന്റെ മാമോദിസ ഫെബ്രുവരി ഒന്നിന്…
ജയറാം നായകനാകുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദിസ ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങും. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് അന്ന രേഷ്മ രാജന്‍ ആണ്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റാണ് ലഭിച്ചിട്ടുള്ളത് അങ്കമാലി,മഞ്ഞപ്ര പ്രദേശങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിംഗ്. ശാന്തികൃഷ്ണ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.