malludaily.in
‘കുമ്പളങ്ങി നൈറ്റ്‌സ്’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു!
നസ്രിയ നസീമും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ പ്രോജക്ടുകളില്‍ ഒന്നാണ് ചിത്രം. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍