malludaily.in
ചെളി പിടിച്ചു കിടന്ന മണിച്ചേട്ടന്‍റെ വണ്ടി പുതുപുത്തൻ പോലെ ആക്കി ചാലക്കുടിയിലെ പിള്ളേര്... - Mallu Daily
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത കലാകാരനാണ് കലാഭവൻ മണി. മണിയുടെ മരണശേഷവും അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുന്നവരാണ് മലയാളികൾ. മണിയുടെ ആരാധകരെ നൊമ്പരപ്പെടുത്തി അടുത്തിടെ ഒരു വാർത്ത വന്നിരുന്നു. മണി തന്റെ ജീവനു തുല്യം സ്നേഹിച്ച തന്റെ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ഓട്ടോറിക്ഷ സൂക്ഷിക്കാതെ ചെളി പിടിച്ച് കിടക്കുന്ന കാഴ്ച മണിയുടെ ആരാധകരെ