malludaily.in
സോഷ്യൽ മീഡിയ കീഴടക്കാൻ മമ്മൂക്കയുടെ മധുരരാജ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ മധുര രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന സിനിമ ഒരു ആഘോഷ ചിത്രമായിട്ടാണ് ഒരുക്കുന്നത്. പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്.