malludaily.in
വ്യാസൻ കെ പിയുടെ രണ്ടാമത്തെ ചിത്രം വരുന്നു !! നായകൻ മറ്റാരുമല്ല ജനപ്രിയ നായകൻ ദിലീപ് തന്നെ
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തു അരങ്ങേറിയ സംവിധായകനാണ് വ്യാസൻ കെ പി. ഏറെ നിരൂപക പ്രശംസ നേടിയെടുത്ത ഈ ചിത്രത്തിന് ശേഷം വ്യാസൻ കെ പി ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ജനപ്രിയ നായകൻ ദിലീപ് ആണ് ഈ ചിത്രത്തിലെ നായക