malludaily.in
ഇനി മധുര വാഴും രാജയുടെ നാളുകൾ…! ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും
വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജ ഏപ്രിലില്‍ വിഷു റിലീസായി തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ നാളെ 6.30ന് മമ്മൂക്കയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടും. വൻ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മധുരയിലെ പ്രമാണിയും ഗുണ്ടയുമായ രാജ ഇത്തവണ എത്തുമ്പോൾ രാഷ്ട്രീയക്കാരന്‍