malludaily.in
അഞ്ചു മികച്ച വമ്പൻ ചിത്രങ്ങളുമായി 2019 ഇൽ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് എത്തുന്നു..!
മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിൽ ഒന്നാണ് ആഷിക് ഉസ്മാന്റെ നേതൃത്വത്തിൽ ഉള്ള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്. മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള ഈ ബാനറിൽ നിന്ന് വ്യത്യസ്തമായ അഞ്ചു ചിത്രങ്ങൾ ആയിരിക്കും ഈ പുതിയ വർഷത്തിൽ മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തുക. കുഞ്ചാക്കോ ബോബനെ നായകനാക്കി