kuvalayamala.com
റുവാണ്ടയുടെ കഥ — നമ്മുടെയും
കൊളോണിയൽ ശക്തികളെ ഇന്നും വേട്ടയാടുന്ന വംശഹത്യ: 1994 — സ്ഥലം — റുവാണ്ട: കറുത്തവന്റെ ഗോത്ര ദൈവങ്ങൾ കരഞ്ഞ ദിനം: കൂട്ടക്കൊലയിൽ നിന്ന് രക്ഷനേടാൻ അന്ന് പള്ളിയുടെ ഉള്ളിൽ, ദൈവത്തിന്റെ ഭവനത്തിങ്കൽ അഭയം തേടി…