kafila.online
സ്‌ത്രീകൾ അഗസ്ത്യാർകൂടം ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല — വനിത സംഘടന നേതാക്കൾക്ക് ഒരു തുറന്ന കത്ത് : എം സുൽഫത്ത്.
ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും ഭാഗമായി വനം വകുപ്പ് ട്രക്കിംഗുകളും പരിസ്ഥിതി ക്യാമ്പുകളും ലോകത്താകമാനം സംഘടിപ്പിക്കാറുണ്ട്. എന്നാൽ അവിടെയൊന്നുമില്ലാത്ത വിലക്കാണ് കേരള സർക്കാരും …