freelokam.wordpress.com
അതു് പാക്കിസ്ഥാനല്ല;സിറിയയോ സൗദിയോ അല്ല; നമ്മുടെ ഇന്ത്യയാണു്
അതു് നമ്മുടെ ഇന്ത്യയാകുന്നു – സ്ത്രീകള്‍ക്കു് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച രാഷ്ട്രം. തോംപ്സണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റേതാണു് 2018-ലെ ഈ സര്‍വ്വേഫലം. ആരോഗ്യപരവും മതപരവും സാസ്കാരികവുമായ പല …