freelokam.wordpress.com
നെറ്റിനു വേണ്ടി ഒരു പോരാട്ടം / Battle For The Net
പല ഓണ്‍ലൈൻ പൊതു താൽപ്പര്യ സംഘടനകളും സംയുക്തമായി സെപ്റ്റംബർ 10 ഇന്റർനെറ്റ്‌ സ്ലോഡൌണ്‍ ദിനമായി ആചരിച്ചു. അതിന്റെ വിശദവിവരങ്ങൾ മെയിലിംഗ് ലിസ്റ്റുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിക്കുകയും ചെയ്തു…