freelokam.wordpress.com
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2013
ലോകം ഇന്ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ലോകമൊട്ടാകെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി ഇന്ന് വിവിധ പരിപാടികളും …