freelokam.wordpress.com
എഫ്എഫ്എംപിഇജി (FFmpeg): ഈ കുഞ്ഞു പ്രോഗ്രാം ഉപയോഗിച്ച് വീഡിയോ/ഓഡിയോ ഫയലുകളില്‍ അത്ഭുതങ്ങള്‍ കാണിക്കാം
സജീവന്റെ കൂട്ടുകാരന്റെ സഹോദരിയുടെ കല്ല്യാണം കഴിഞ്ഞു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് വീഡിയോ ഡീവിഡീ കിട്ടിയത്. കിട്ടിയ ഉടന്‍ തന്നെ നിര്‍മ്മല്‍ സ്ഥലത്തെ പ്രധാന കമ്പ്യൂട്ടര്‍ വിദഗ്ദ്ധനും അടുത്ത സുഹൃത്തുമാ…