fatech.in
തെരഞ്ഞെടുപ്പ് കമീഷണര്‍ എന്ന നിലയില്‍ രാഷ്ട്രീയക്കാരെ വിറപ്പിച്ച മലയാളി - Future Analyzing Technology : Extra Pounds Of Technology
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായരെ പോലും വിറപ്പിച്ച ഒരു ഐഎഎസ്സുകാരന്‍. അങ്ങനെ ഒരു വിശേഷണം കേട്ടാല്‍ രാജ്യമൊന്നാകെ ഒറ്റപേരിലാണ് വന്ന് നില്‍ക്കുക, ടി എന്‍ ശേഷന്‍ എന്ന തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ എന്ന മലയാളിയില്‍. തെരഞ്ഞെടുപ്പ്...