fatech.in
ആല്‍ഫൈനെ കൊന്നതും ജോളി തന്നെ; സയനൈഡ് നല്‍കിയത് ഇറച്ചിക്കറിയില്‍ ചേര്‍ത്ത്; സയനൈഡ് വാങ്ങിയത് 2 പേരില്‍ നിന്ന് - Future Analyzing Technology : Extra Pounds Of Technology
കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈനെ കൊന്നത്് ജോളി തന്നെയെന്ന പൊലീസ്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നായിരുന്നു ജോളി പറഞ്ഞിരുന്നത്. ആല്‍ഫൈനിനു ജോളി ഇറച്ചിക്കറിയില്‍ ബ്രഡ് മുക്കി കൊടുക്കുന്നതു...