clicksandwrites.com
നവരാത്രി കാല ഓർമ്മകൾ……
അബുദാബിയിൽ ഉള്ളപ്പോൾ വൈകുന്നേരത്തെ ഒരു പതിവാണ്, രാത്രി കുറച്ചു നേരം സൈക്കിൾ ചവിട്ടുന്നത്. നാട്ടിലെ പോലെയല്ല, നല്ല ഒരു സൈക്കിൾ ട്രാക്ക് ഇവിടെ നഗരത്തിൽ ഒരു വിധം എല്ലാ ഇടത്തും ഒരുക്കിയിട്ടുണ്ട്……