cinemadaddy.com
മമ്മൂക്ക എന്ന് നീട്ടി വിളിച്ച് കുട്ടി ആരാധകൻ, എന്തോ എന്ന് വിളി കേട്ട് മെഗാസ്റ്റാർ [VIRAL VIDEO]
മമ്മൂട്ടി ഗൗരവക്കാരനാണ്,കർക്കശക്കാരനാണ് തുടങ്ങി നിരവധി കാര്യങ്ങൾ നാം സ്ഥിരം കേൾക്കുന്നതാണ് . എന്നാൽ ആ ഗൗരവം ഒക്കെ ഒരു വിളിയിൽ ഇല്ലാതാവുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മമ്മൂട്ടി പ്രസംഗിക്കാനായി വേദിയിൽ…