cinemadaddy.com
ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം;അൻവർ റഷീദിന്റെ ട്രാൻസ് ഒരുങ്ങുന്നു,ഞെട്ടിക്കാൻ ഫഹദ്
തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും. 2012ൽ പുറത്തിറങ്ങിയ ഉസ്താദ്…