cinemadaddy.com
“പാവപ്പെട്ടവന്റെ വള്ളംകളിയാണ്; ചവുട്ടി മുക്കരുത്” ഷൈലോക്കിന്റെ പോസ്റ്റർ കീറിയ ചിത്രം പങ്ക് വെച്ച് നിർമാതാവ്
മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് പ്രദർശനത്തിന് ഒരുങ്ങുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന …