cinemadaddy.com
പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയ ജൂനിയർ പൊറിഞ്ചുവും മറിയവും ജോസും; കാണാം ചിത്രത്തിന്റെ പുതിയ ടീസർ [VIDEO]
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ചിത്രം മികച്ച പ്രതികരണങ്ങളോടുകൂടി തീയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാ…