cinemadaddy.com
“ഹൃദയം തകർന്ന് പോയി,നാം ഇതും അതിജീവിക്കും”; ഇന്ത്യയുടെ ലോകകപ്പ് തോൽവിയിൽ മനം നൊന്ത് നിവിൻ പോളി
ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് സിനിമാതാരം നിവിൻപോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹൃദയം തകർന്നുവെന്നും എന്നാൽ നാം ഇതിനേയും അതിജീവിച്ച് കടന്നുപോകും എന്നും നിവിൻപോളി ഫേസ്ബുക്കിൽ കുറിക്കുന്…