cinemadaddy.com
കാളിദാസ് നായകനാകുന്ന ജിത്തു ജോസഫ് ചിത്രം ‘മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി’യുടെ ടീസർ കാണാം [VIDEO]
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി.കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി വരുന്നത്.ഇവരെ കൂടാതെ വിഷ്ണു ഗോവിന്ദൻ, ഷെബിൻ ബെൻ…