cinemadaddy.com
പ്രേക്ഷകരുടെ താൽപര്യങ്ങൾ മാനിക്കപ്പെടുന്ന ചിത്രമാണ് ഷൈലോക്ക്;മനസ്സ് തുറന്ന് നിർമാതാവ്
മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മെഗാ മാസ് ചിത്രം ഷൈലോക്കിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ക്രിസ്മസ് റിലീസായി ഷൈലോക് തിയ…