cinemadaddy.com
കവിത പോലെ സുന്ദരമായൊരു ഗാനം; ഇളയരാജയിലെ ‘എന്നാലും ജീവിതമാകെ’ വീഡിയോ സോങ്ങ്
ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസൻ ഒരുക്കുന്ന ഇളയരാജയിലെ എന്നാലും ജീവിതമാകെ എന്ന മനോഹരഗാനം പുറത്തിറങ്ങി. രതീഷ് വേഗ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. ഏങ്ങണ്ടിയ…