cinemadaddy.com
അഷ്കർ അലി നായകനാകുന്ന ജീംബൂംബായിലെ ജി എൻ പി സി ഗാനം കാണാം [VIDEO]
നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജീംബൂംബാ.അഷ്കർ അലി, അനീഷ് ഗോപൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിൻ വിജി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്…