cinemadaddy.com
മോഹൻലാൽ ചിത്രത്തിന് മുൻപ് സൗബിൻ ചിത്രവുമായി ഭദ്രൻ;ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്
മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ഭദ്രൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. സൗബിന്‍ ഷാഹിറാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ…