cinemadaddy.com
ധോണി ഔട്ട് ആയ ബോൾ നോബോളോ? ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം
ന്യൂസീലന്‍ഡിനോടുള്ള ഇന്ത്യയുടെ തേല്‍വിയില്‍ ഏറെ നിര്‍ണായകമായ എം.എസ് ധോനിയുടെ പുറത്താകലിനെ ചൊല്ലി വിവാദം ഇപ്പോൾ കത്തി പുറപ്പെട്ടിരിക്കുകയാണ്. ധോണി പുറത്തായത് ശരിക്കും നോബോള്‍ വിധിക്കേണ്ട പന്തിലായിരു…