cinemadaddy.com
ഫഹദ് ഫാസിൽ നായകനായ അതിരനിലെ ആട്ടുതൊട്ടിൽ എന്ന ഗാനം റിലീസായി [VIDEO]
ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ ഇന്നലെ തിയേറ്ററുകളിൽ റിലീസിനെത്തി. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി, രഞ്ജി പ…