cinemadaddy.com
ഇത് ഷാരൂഖ് തന്നെയല്ലെ? സിംബയുടെ ശബ്ദം കേട്ട് ഞെട്ടി ആരാധകർ
ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പ് ടീസറിൽ സിംബയുടെ ശബ്ദം കേട്ട് പ്രേക്ഷകർ ഒന്നടങ്കം ഞെട്ടി. ‘മേ ഹൂ സിംബാ, മുഫാസാ കാ ബേട്ടാ’..കിങ് ഖാന്റെ മകൻ ആര്യൻ തന്റെ വരവറിയിക്കുകയാണ്. ഇത് ഷാരൂഖാൻ തന്നെയല്ലേ അതേ ശബ്ദ…