cinemadaddy.com
നായകനായ ആദ്യ ചിത്രത്തിൽ തന്നെ ദ്രുവ് വിക്രം പാടുന്നു ! ആദിത്യ വർമ്മയിലെ ആദ്യ ഗാനത്തിന്റെ ടീസർ കാണാം [VIDEO]
സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്ക് ആയി ഒരുങ്ങുന്ന ചിത്രമാണ് ആദിത്യ വർമ്മ.വിക്രമിന്റെ മകൻ ദ്രുവ് വിക്രം ആണ് ചിത്രത്തിലെ നായകൻ.ഗിരീസായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആ…