cinemadaddy.com
കണ്ടതൊന്നും അല്ല പെല്ലിശ്ശേരി മാജിക്,ഇനി വരാൻ ഇരിക്കുന്നതാ…ജെല്ലികെട്ടിന്റെ ഞെട്ടിക്കുന്ന സ്റ്റില്ലുകൾ പുറത്തിറങ്ങി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിമാണ് ജെല്ലികെട്ട് . എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. …