arkarjun.wordpress.com
പ്രവാസം കഴിഞ്ഞു, പ്രയാസമല്ല!
രണ്ടര കൊല്ലത്തെ പ്രവാസം അവസാനിപ്പിച്ചു. ഒരുപാട് ബന്ധങ്ങളും, അനുഭവങ്ങളും ഒഴിച്ചു നിർത്തിയാൽ സൗദി പ്രവാസം കാര്യമായൊന്നും സമ്മാനിച്ചില്ല. പ്രതീക്ഷകള്‍ ഒന്നുമില്ലാതിരുന്നതിനാലാവണം നിരാശാബോധം ഒട്ടുമില്ല…