vyganews.com
നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 25 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; ഫിലിപ്പീന്‍സ് യുവതി അറസ്റ്റില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 കോടിയോളം വിലവരുന്ന 5 കിലോ കൊക്കെയ്ന്‍ പിടികൂടി. മയക്കുമരുന്ന് കൊണ്ടുവന്ന് ഫിലിപ്പീന്‍സ് യുവത...