scheduledpress.com
“മാമാങ്കത്തിലെ യഥാർത്ഥ വഞ്ചകൻ ആര്?” സജീവ് പിള്ളയുടെ സഹപ്രവർത്തകന്റെ കുറിപ്പ്
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൽ നിന്ന് പുറത്താക്കപ്പെട്ട സംവിധായകൻ സജീവ് പിള്ളയ്ക്കെതിരെ വസ്തുതകൾ നിരത്തിക്കൊണ്ട് സന്തത സഹചാരിയും സഹസംവിധായകനുമായ ഗോപകുമാർ ഫേസ്ബുക്കിൽ ആരോപണങ്ങള…