newmuslim.net
സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം
സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം ദാമ്പത്യത്തിന്റെ സന്തോഷം സ്ത്രീയുടെ കൈകളിലാണ്നെ വീട് ഒരു സ്വര്‍ഗമാക്കി മാറ്റാന്‍ അവള്‍ക്ക് സാധിക്കും.സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം പണമല്ല.ദാമ്പത്യത്തിലെ സന്തോഷത്തിന്റെ രഹസ്യം സ്ത്രീയുടെ ബുദ്ധിയാണ്. അവളുടെ നാവുമായിട്ടാണ് ആ സന്തോഷത്തെ ബന്ധിച്ചിരിക്കുന്നത്.