newmuslim.net
ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംസാരശൈലി
നമ്മുടെ വ്യക്തിത്വം പ്രകാശിപ്പിക്കുന്നതില്‍ സംസാരത്തിന് വലിയ പങ്കുണ്ട്. മനുഷ്യന്‍ എന്നത് അവന്റെ നാക്കും ഹൃദയവുമാണെന്നാണല്ലോ കവിവാക്യം. ആSPEAKര് ആരോട് എങ്ങനെ എന്ത് സംസാരിക്കണം എന്നത് സംസാരശൈലിയെ സംബന്ധിച്ച അടിസ്ഥാന തത്വമാണ്.