newmuslim.net
അല്ലാഹുവിനോടുള്ള സ്നേഹം
നേതാവിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന അനുയായിയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ കല്‍പനകള്‍ നിറവേറ്റുന്നത് ഒരു ഭാരമായിരിക്കില്ല. സ്രഷ്ടാവായ അല്ലാഹുവിനോടുള്ള സത്യവിശ്വാസികളുടെ സ്‌നേഹവും ഈ മാനദണ്ഡം വെച്ച് അളക്കാവുന്നതാണ് അല്ലാഹുവിനോടുള്ള സ്നേഹം ഉണ്ടെങ്കില്‍ അവന്റെ കല്പനകള്‍ ത്ര്പ്തിയോടെ അവന്‍ നിര്‍വഹിക്കും