newmuslim.net
സുന്നത്തു നമസ്‌കാരം
സുന്നത്തു നമസ്‌കാരം നിര്‍ബന്ധ നമസ്‌കാരങ്ങളിലെ കുറവുകളും ന്യൂനതകളും പരിഹരിക്കാനും മറ്റു ആരാധനാകര്‍മങ്ങള്‍ക്കില്ലാത്ത സവിശേഷപ്രാധാന്യവും പുണ്യവും നമസ്‌കാരത്തിനുള്ളതുകൊണ്ടുമാണ് സുന്നത്ത് നമസ്‌കാരം ശരീഅത് നിര്‍ദ്ദേശിച്ചിരിക്കുന്നത്.