islam-hinduism.com
വേദാന്തം
വേദ സൂക്തങ്ങള്‍ വ്യാഖ്യാനിക്കുകയും ഹോമങ്ങളുടെയും യാഗങ്ങളുടെയും ക്രിയാവിധികള്‍ വിവരിക്കുകയും ചെയ്യുന്ന വേദാന്തം ഗ്രന്ഥങ്ങളാണ് ബ്രാഹ്മണങ്ങള്‍. ബ്രാഹ്മണങ്ങള്‍ സ്മൃതിയുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തേണ്ടതെന്നും അത് ശ്രുതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്നും അഭിപ്രായമുണ്ട്.