islam-hinduism.com
പ്രവാചകന്റെ നേതൃവ്യക്തിത്വം - ഇസ്ലലാമും ഹിന്ദുമതവും-
നേതൃത്വം വളര്‍ന്നു വരുന്നതിനേക്കാള്‍ വളര്‍ത്തപ്പെടുന്നതാണ് എന്ന് പ്രബലമായ ഒരു അഭിപ്രായമുണ്ട്. മോന്‍തഗ്മോറിയെ പോലെയുള്ളവരുടെ വീക്ഷണം ഇതാണ്