islam-hinduism.com
ആഹാരത്തെ സ്വത്വരാഷ്ട്രീയത്തിന് പുറത്ത് നിര്‍ത്താം - ഇസ്ലലാമും ഹിന്ദുമതവും-
ഈ തെരെഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിക്കപ്പെട്ട മാന്ത്രിക വാക്കുകളായിരുന്നു വികസനവും ഭരണനിര്‍വഹണവും. സല്‍ഭരണത്തിനും വികസനത്തിനും മാതൃകയായി അക്കങ്ങളും രൂപങ്ങളും വെച്ച് നിരത്തപ്പെട്ട ഒന്നായിരുന്നു ഗുജറാത്ത് മോഡല്‍ വികസനം