islam-hinduism.com
സകാത്ത് - ഇസ്ലലാമും ഹിന്ദുമതവും-
സകാത്ത് സമ്പന്നന്‍ തന്റെ ഔദാര്യമായി നല്‍കേണ്ടതല്ല അതിനാലാണ് സകാത്ത് വസൂലാക്കാന്‍ പ്രവാചകനോട് കല്‍പിച്ചത്,മാത്രമല്ല, സത്യവിശ്വാസം സ്വീകരിക്കലും സമ്പത്ത് ചെലവഴിക്കലും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.