islam-hinduism.com
സകാത്ത് വ്യവസ്ഥ - ഇസ്ലലാമും ഹിന്ദുമതവും-
വിശുദ്ധി, ക്ഷേമം എന്നീ അര്‍ത്ഥങ്ങളുള്ള അറബിപദമാണ് സകാത്ത് . അല്ലാഹുവിന്റെ അവകാശമെന്ന നിലയില്‍ മനുഷ്യന്‍ ദരിദ്രന്‍മാര്‍ക്കും മറ്റും നല്‍കുന്ന ധനത്തിനാണ് സാങ്കേതികാര്‍ത്ഥത്തില്‍ സകാത്ത് വ്യവസ്ഥ എന്ന് പറയുന്നത്.