islam-hinduism.com
പരിശുദ്ധ മക്ക
ഏകദൈവത്തെ ആരാധിക്കാനായി പ്രവാചകനായ ഇബ്‌റാഹീം പരിശുദ്ധ മക്ക പണിതുയര്‍ത്തിയ ആദ്യത്തെ മന്ദിരം ഇവിടെ സ്ഥിതി ചെയ്യുന്നു. വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനായി അഞ്ചുനേരം മക്കയിലേക്ക് തിരിയുന്നു.