islam-hinduism.com
പരലോക ജീവിതം - ഇസ്ലലാമും ഹിന്ദുമതവും-
ഇസ് ലാമികാധ്യാപനങ്ങളുടെ കാതലായ ഒരാശയമാണ് പരലോക ജീവിതം. ഈ ലോകത്തിലെ മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ലെന്നും മരണാനന്തരം പരലോകത്തില്‍ ജീവിതം തുടര്‍ന്നുപോകുമെന്നും ഇസ് ലാം പഠിപ്പിക്കുന്നു.