islam-hinduism.com
ധനം - ഇസ്ലലാമും ഹിന്ദുമതവും-
ധനം ചെലവഴിക്കുന്നതിലൂടെ സമ്പത്ത് വളരുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ധനം അല്ലാഹുവിന്റേതാണ്. ''അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക.''