islam-hinduism.com
ഖുര്‍ആന്റെ സന്ദേശം ഒറ്റനോട്ടത്തില്‍ - ഇസ്ലലാമും ഹിന്ദുമതവും-
ഖുര്‍ആന്റെ സന്ദേശം ഒറ്റനോട്ടത്തില്‍ എല്ലാ മനുഷ്യരും ശുദ്ധപ്രകൃതരായാണ് ജനിക്കുന്നത്. ആരും അപരന്റെ പാപഭാരം ചുമക്കേണ്ടിവരില്ല. അതോടൊപ്പം തെറ്റു പറ്റാത്ത മനുഷ്യരില്ല.